ഞങ്ങള്ž മൂവര്ž
അവന്ž
പാസ്പോര്žട്ടൂ് വാങ്ങി പണം
പലിശയ്ക്കു്ക്കു കൊടുക്കുന്നവന്ž
സമാദരണീയന്ž.
അവന്ž, നമ്മുടെ പ്രത്യയശാസ്ത്ര
പരിമിതികള്žžക്കുž പ്രാണന്ž കൊടുത്തവന്ž
അവനെക്കുറിച്ചെഴുതേണ്ടെന്നു വച്ചു.
ഇവന്ž
ഇവന്ž എന്റെ അന്നദാതാവ്
അതിനാല്ž
ഇവന്റെ കൂടെ മാറി മാറി വരുന്ന
പെണ്ണുങ്ങളെക്കുറിച്ചും
ഇവനെക്കുറിച്ചും
ഞാനെഴുതേണ്ടെന്നു വച്ചു.
ഞാന്ž
അവനും ഇവനും
എന്റെ ഇടവും വലവും കാത്തു.
അവരുടെ മദ്ധ്യേ
ക്രൂശിതനാവുന്നതിലെ തമാശയോര്žത്ത്
ഞാന്ž ഇറങ്ങി നടന്നു.ž
************************
0 Responses
Stay in touch with the conversation, subscribe to the RSS feed for comments on this post.